Wednesday, April 8, 2009

അവസാനവാക്ക്

സമ്മതം ചോദിയ്ക്കാതെ
ഞാന്‍ വിടവാങ്ങുന്നു .
എന്റെ വഴി ഇരുട്ട് നിറഞ്ഞതാണ്‌;

ഇനിയുമതിലെ യാത്ര അസാധ്യം .

മടങ്ങി പോകും നേരം ഒരു വാക്ക്........

നന്ദി ,നല്കിയ സ്നേഹത്തിന്

പിന്നെ നല്കിയ വേദനയ്ക്കും...........
സുഖകരമായിരുന്നു എന്‍റെ വേദനകള്‍
എനിക്ക് മാത്രം അവകാശപ്പെട്ടവ.........
തിരിച്ചു ചോദിക്കരുതൊന്നും
നീ തന്ന സ്വപ്നങ്ങളും പൂക്കളും
അവയെനിക്കിന്നന്യമാണ്.
ഇനിയെന്‍റെ പട്ടട ഒരുക്കുക
സ്നേഹത്തിന്‍ ചന്ദനവും നെയ്യും
പകര്‍ന്നെന്നെ അഗ്നിയായ് പടര്‍ത്തുക......
ഉയരുന്ന പുകയ്ക്കുള്ളിലെ ദൂഷ്യഗന്ധം
എന്റെയാത്മാവിനെ ഭ്രാന്തുപിടിപ്പിക്കട്ടെ ........
ഒരുപിടി ചാരം വാരിയെടുത്തിട്ടാ
പുന്ന്യനടിയുടെ മാറിലോഴുക്കു‌..
ആ ഓളങ്ങളില്‍
         ഞാന്‍ അലിഞ്ഞുരന്ഗീടട്ടെ ..................



Tuesday, March 17, 2009

നിസ്സഹായത

ആഗ്രഹങ്ങളെ എന്നേക്കുമായി
ആത്മവിലടക്കുവനായി
ലോകത്തിന്‍ സദാചാരങ്ങള്‍
ചങ്ങലയുമെടുത്തു വരുന്നു....
ദുരാത്മക്കല്‍ക്കിടയിലെന്നും
സമത്വ ചിന്തയ്ക്കുല്ലൊരു
അര്‍ത്ഥമില്ലായ്മ തേടുമ്പോള്‍
ചുണ്ടുകള്‍ ചാലിക്കനകാതെ
കാലുകള്‍ മരവിച്ചുപോയ
നിരലംബരുടെ ദീനത
എനിക്ക് നേരെ പാഞ്ഞടുക്കുന്നു....
പരദീനതകല്‍ക്കിടയിലും
വ്യക്തിത്വത്തെ ത്യജിക്കതിരിക്കാന്‍
ഞാനെന്ന ഭാവത്തെ മറന്നു...

ആവര്‍ത്തനം

പുസ്തകതാളിലെ മയില്‍പ്പീലിയില്‍ 
നിന്‍ പ്രതിച്ഛായ തന്‍ വര്‍ണ്ണങ്ങള്‍
മാഞ്ഞുപോയിരിക്കുന്നു എന്നേക്കുമായ്.

നിന്നിലൂടെന്‍ സ്വത്വം നഷ്ട്ടപ്പെടുമ്പോള്‍ ,
ഞാനെന്ന സത്യം എനിക്കന്യമായെന്ന്
എന്നാത്മാവ് വെറുതെ വിലപിച്ചിരുന്നു.

നിറം മാരുന്നോരാകാശത്തില്‍
വേട്ടയാടപ്പെട്ടൊരു മനസുമായ്
നിന്നെത്തേടി ഞാനലിഞ്ഞിരുന്നു.

അവിടെ ലക്ഷ്യ ബോധാമില്ലതൊരു
ക്രൂരനാം കാറ്റിന്‍ കുസൃതിയാല്‍ 
എന്‍ മനസെരിഞ്ഞുടക്കപ്പെട്ടു.

നീയളിനോരെന്‍ ദിവാസ്വപ്നത്തിന്‍
ഇടറുന്ന ചിന്തകളിന്നോരാ 
യമുനതന്നോലങ്ങള്‍  കടമെടുത്തു.

ഇന്ന് നീയെന്നില്‍ നിന്നകന്നു പോയി
ഒരു യാത്രാമൊഴി പോലും ചൊല്ലീടാതെ
എന്‍ മനസിനെയരിന്ജീടാതെ ..

കൂരമ്പ്‌ പോല്‍ തറയ്ക്കും നിന്നോര്‍മ്മകള്‍
ഒഴുക്കീടുന്നോരാ ഹൃദയരക്തം 
നിന്റെ സ്നേഹത്തിന്റെ വിലയായിരുന്നു...

കാലത്തിന്‍ ആവര്‍ത്തനം പോല്‍
കടംബുമരതിന്‍ പൊഴിയും ദളങ്ങള്‍ 
മറ്റൊരു ചരിത്രം എഴുതിത്തുടങ്ങി.

അതെ,
ഇവിടെ പിറവിയെടുക്കുന്നു...
നീയാം ഘനശ്യമാവര്‍ണന്റെ 
മറ്റൊരു രാധ ............




Friday, January 30, 2009

നീ ??

അറിയാതെയാത്മവില്‍ പെയ്തിറങ്ങിയ
അനുപമാസ്നേത്തിനെന്തു പേരു നല്കും
കേഴുന്നോരാത്മാവിന്‍ രോദനം കേള്‍ക്ക നീ.

കാലത്തിന്‍ ചോദ്യത്തില്‍ പതറുന്നു ഞാന്‍
നീയെനിക്കരെന്നറിയില്ല പറയു നീ
മനസ്സില്‍ നീയുന്ടെന്നതും മിത്യയാണോ?.

ഇന്നെന്റെയോര്‍മ്മതന്‍ മയില്പ്പീളിയില്‍
നിന്റെ സ്നേഹത്തിന്‍ നീലിമ കാണാം
വ്യര്തമാണീ സ്നേഹമെന്നാലും തോഴാ.

ഹൃധയതിനൊരു കോണില്‍ ഒരിട്ടുസ്നേഹം
ഇതു നിനക്കെന്നോതുന്നു സ്നേഹിതനെ
നിലയ്ക്കുമിതൊരുന്നലെന്നരിയുമെന്കിലുമ്.

ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറിടുമ്പോള്‍
മറക്കുകയെന്‍ സ്നേത്തെയ്യേന്നെക്കുമായി
സ്വീകര്യമാ വിധിയെന്നരിയുക നീ.

മിന്നിമാരയുന്നൊരു ദിവസ്വപ്നംയെന്കിലും
ഓര്ക്കുക നീയെന്റെ ഒര്മാചിത്രങ്ങളെ
മഞ്ഞുപോകുമാതോരിക്കലെന്നാലും.

ഈ പൂ കൊഴിയാന്‍ നേരമായി
പറയുക നീയെനിക്കരെന്ന സത്യം
എന്നും ഞാന്‍ കേള്‍ക്കാന്‍ കൊതിക്കുന്ന സ