Friday, September 19, 2008

അവള്‍ ഒരു അന്വേഷണം

  • ഇന്നലെ
    അശോകവനിയില്‍
    പതിവൃത്യത്തിന്റെ മായാത്ത
    പരിശുധിയില് ,സ്വയം
    ഒളിച്ചുവെച്ച മഹാതപസ്വിനി
    പരിശുധിക്ക് പകരമായി
    ജീവനെ എന്നേയ്ക്കുമായി വെടിഞ്ഞു
    അന്ധര്ധനം ചെയ്തവള്‍

  • ഇന്നു
    ഒഴുക്കില്‍ നഷ്ട്ടപ്പെട്ട
    മുദ്രമോതിരത്തില്‍
    എരിഞ്ഞടങ്ങിയ മോഹങ്ങളില്‍
    പ്രണയത്തിന്റെ ചപലത
    മനസആ വരിച്ച മുനികുമാരി
    സൌത്രിട്ത്തിന്റെ അനന്ധതയില്‍
    പ്രണയത്തിനു പകരമായ്
    പുതിയ അര്‍ത്ഥതലം തെടുന്നവല്‍
  • നാളെ
    ശപമോക്ഷത്തിന്റെ നാളെയ്ക്കു
    പുന്യപടസ്പര്‍ഷനതിനായ്
    കാത്തിരിക്കുന്ന ശിലഘന്ദം
    എറിഞ്ഞുടക്കപ്പെട്ട തന്റെ
    ആത്മാവിന്റെ ചില്ലുകശ്നങ്ങളില്‍
    സ്വന്തം തെറ്റെന്തെന്നരിയുവാന്‍
    വൃഥാ ശ്രമിക്കുന്നവല്‍
  • സമന്വയം
    ഒടുവിലൊരു തിരിച്ചറിവില്‍
    സഹാനതിന്റെയന്ധ്യത്തില്‍
    പ്രതികരജ്വലയുംയി
    തന്നിലൂടെ പിറവിയെടുത്ത
    ലോകത്തിന്റെ തുടിപ്പുകള്‍
    മത്രുത്വതിനെ വെടിഞ്ഞു
    അഗ്നിക്ക് ധനം നല്‍കുന്നവള്‍

5 comments:

ഉപാസന || Upasana said...

aazayam ishTamaay
:-)
Upasana

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോഗത്തേക്ക്..

അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കൂ...

Balettan said...

oru pidiyumilla enthanu udesam parayu please

jobin... said...

good simple style of writing....

ഹംസ said...

കവിതകള്‍ എല്ലാം വായിച്ചു ട്ടോ..
എല്ലാം ഒന്നിന്നൊന്നു നന്നായി തോന്നി

ആശംസകള്‍ :)